ഭർതൃവീട്ടിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ; കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

ഭർതൃവീട്ടിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ; കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു. രേഷ്മ (29) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്. കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കി.