പാനൂർ മൊകേരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

പാനൂർ മൊകേരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു

പാനൂർ : മൊകേരി മുത്താറി പീടിക രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ യാത്രക്കാരിയായ അംന 19 വയസ്സാണ് മരണമടഞ്ഞത്

പരിക്കുകളോടെ ഓട്ടോ ഡ്രൈവർ കിഴക്കേ പറമ്പത്ത്കമലയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു