ഇരിട്ടിയിൽ വൻ മയക്ക്മരുന്ന് വേട്ട;300ഗ്രാം എം ഡി എം എയുമായി ഉളിയിൽ സ്വദേശികളായ 2 പേർ പിടിയിൽ

ഇരിട്ടിയിൽ വൻ മയക്ക്മരുന്ന് വേട്ട;300ഗ്രാം  എം ഡി എം എയുമായി ഉളിയിൽ സ്വദേശികളായ 2 പേർ പിടിയിൽ


ഇരിട്ടി: ഇരിട്ടിയിൽ വൻ മയക്ക്മരുന്ന് വേട്ട.10 ലക്ഷ ത്തോളം രൂപ വിലവരുന്ന   300ഗ്രാം  എം ഡി എം എയുമായി രണ്ട് പേർ ഇരിട്ടി പോലീസിൻ്റെ പിടിയിൽ. ഉളിയിൽ സ്വദേശികളായ എസ് എം ജസീർ, പികെ ഷമീർ എന്നിവരാണ്  കൂട്ടുപ്പുഴ യിൽ നടത്തിയ വാഹന പരിശോധനയിലണ് പിടിയി ലായത്.