നാലു മലയാളികൾക്ക് പത്മശ്രീ; ഒപ്പം മലയാളിയുടെ നാദത്തിന് പത്മഭൂഷൺ

മലയാളികളുടെ നിത്യഹരിത ഗായികയാണ് വാണി ജയറാം മലയാളം, തമിഴ്, ഹിദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടി. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഫി ന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ടൂർ ാവിന്റെ പേർ കൂട്ടിച്ചേർത്ത് അത് വാണിജയറാം എന്നാക്കി മാറ്റി ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ച യ്ക്ക് വഴികാട്ടിയത് സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയരാമൻ ആയിരുന്നു