മെരുവമ്പായിയിൽ വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

മെരുവമ്പായിയിൽ വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു

 കൂത്തുപറമ്പ്:  മെരുവമ്പായി  ഹെൽത്ത് സെന്റ്ർ റിനു സമീപത്തെ പാലക്കുന്ന് സാദിഖിൻ്റെ  മകൾ ഫാത്തിമത്ത് സഹറ ആണ് മരിച്ചത്.നിർമാണ ത്തിലിരിക്കുന്ന വീട്ടിലെ കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.