വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കോഴിക്കോട് വിവാഹവീട്ടിൽ കൂട്ടത്തല്ല്

വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കോഴിക്കോട് വിവാഹവീട്ടിൽ കൂട്ടത്തല്ല്


കോഴിക്കോട്: വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിവാഹവീട്ടിൽ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വടകര വില്യപ്പള്ളിയിൽ നിന്നെത്തിയ വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം