കൂട്ടുപുഴയിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.

കൂട്ടുപുഴയിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.


ഇരിട്ടി : മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് ഇൻസ്പെക്ടർ കെ. പി .ഗംഗാധരനും സംഘവും പിടികൂടി. കണ്ണൂർ അലവിൽ സ്വദേശി പി.കെ. നിഷാന്തിനെ (47)യാണ്
കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലെ പരിശോധനക്കിടയിൽ പിടികൂടിയത്. യുവാവിൽ നിന്നും മാരക ലഹരിമരുന്നായ 320 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവൻ്റിവ് ഓഫീസർ ശ്രീനിവാസൻ പി വി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ രാജേഷ് ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് ടി വി, സിനോജ് വി, ഷൈന വി കെ എ