കണ്ണൂരിൽ മകളുമായി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു

കണ്ണൂരിൽ മകളുമായി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു
കണ്ണൂർ: മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. അപകടത്തിൽ അമ്മ മരിച്ചു. ചിറക്കലിൽ ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്.

പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റയിൽവെ ഗേറ്റിന് സമീപമാണ് സംഭവം.