കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ അജ്ഞാത വാഹനമിടിച്ചു പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ അജ്ഞാത വാഹനമിടിച്ചു പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കൂത്തുപറമ്പ്: പാചപ്പൊയ്കയിൽ അജ്ഞാത വാഹനമിടിച്ചു  പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
കൊൽക്കത്ത സ്വദേശി സുഭാഷ് (48) ആണ് മരിച്ചത്.
പോലീസ് അന്വേഷണം ആരംഭിച്ചു