കേളകത്ത്ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

കേളകം; കേളകം പേരാവൂർ റോഡിൽ സാൻജോസ് പള്ളിക്ക് സമീപം ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് കേളകം ചെങ്ങം സ്വദേശി മേരി വടകര യാണ് പരിക്കേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന മണത്തണ സ്വദേശി ആകാശിനും ഗുരുതര പരിക്കുണ്ട്.