ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഇരിട്ടി: കീഴ്‌പള്ളി കോഴിയോട് സ്വദേശി ദീപു ജയപ്രകാശാണ് മരിച്ചത് ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുന്നിൽ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഗുരുതരമായി പരിക്കേറ്റ സഹയാത്രികൻ സംഗീത് ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു