ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും 26 ന്ഇരിട്ടിയിൽ

ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും 26 ന്ഇരിട്ടിയിൽ 

ഇരിട്ടി: ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും 26 ന് വൈകുന്നേരം 3.30 ന് പയഞ്ചേരി എം ടു എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.