ബത്തേരി ബീനാച്ചി എസ്റ്റേറ്റിൽ ഇന്നലെ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി

ബത്തേരി ബീനാച്ചി എസ്റ്റേറ്റിൽ ഇന്നലെ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി
സുൽത്താൻ ബത്തേരി :ബീനാച്ചി എസ്റ്റേറ്റിൽ ഇന്നലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത് കടുവയെ കുപ്പാടിയിലെ അനിമൽ ഹോസ് പെയിസ് സെൻ്ററിലേക്ക് കൊണ്ടുപോയി