ഡല്‍ഹി: വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ  19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില 1769.50 രൂപയായി ഉയര്‍ന്നു.