മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പ് : മൂന്ന് പേർ മത്സരരംഗത്ത്

മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പ് : മൂന്ന് പേർ  മത്സരരംഗത്ത്

  
മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർത്ഥിയായി കെ.വി. ജയചന്ദ്രനും, ബിജെപി സ്ഥാനാർഥിയായി എ. മധുസൂദനനും, ഇടതുമുന്നണി സ്ഥാനാർത്ഥിയായി അമൽമണിയും മത്സരിക്കും. 2022 ലെ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി വിജയിച്ചപ്പോൾ, ബിജെപി രണ്ടാംസ്ഥാനത്തും ഇടതുമുന്നണി മൂന്നാംസ്ഥാനത്തുമായിരുന്നു.