നീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം: പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു

നീന്തിക്കൊണ്ടിരിക്കെ ശ്വാസതടസം: പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു


വെ​ഞ്ഞാ​റ​മൂ​ട്: നീ​ന്ത​ൽ പ​രി​ശീ​ല​ത്തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ചു. കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി ദ്രു​പി​ത(15) ആ​ണ് മ​രി​ച്ച​ത്.
പി​ര​പ്പ​ന്‍​കോ​ട് ക്ഷേ​ത്ര​കു​ള​ത്തി​ല്‍ നീ​ന്തി​ക്കൊ​ണ്ടി​രി​ക്കെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട് ക​ര​യ്ക്ക് ക​യ​റി പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. ദ്രു​പി​ത​യെ ഉ​ട​നെ ത​ന്നെ തൈ​ക്കാ​ട് സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​ത്ത​ന്‍​കോ​ട് എ​ല്‍​വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് ദ്രു​പി​ത.