കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ഛയം ഉദ്‌ഘാടനവും താക്കോൽ ദാനവും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു

കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ഛയം ഉദ്‌ഘാടനവും താക്കോൽ ദാനവും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു

ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുള്പൊട്ടലിലും വീടുകൾ  തകർന്ന പായം ഗ്രാമ പഞ്ചായത്തിലെ മാക്കൂട്ടം പുഴ പുറമ്പോക്കിലെ 15 കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച  കിളിയന്തറ പുനരധിവാസ പദ്ധതി ഭവന സമുച്ഛയം ഉദ്‌ഘാടനവും താക്കോൽ ദാനവും  ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു