കേ​ജ​രി​വാ​ളി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ; ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി

കേ​ജ​രി​വാ​ളി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ; ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി



 

ന്യൂ​ഡ​ല്‍​ഹി: തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും മ​ന്ത്രി​യു​മാ​യ അ​തി​ഷി . ജ​യി​ലി​ല്‍ വ​ച്ച് കേ​ജ​രി​വാ​ളി​നെ അ​പ​ക​ട​പ്പെ​ടു​ത്താ​നാ​ണ് നീ​ക്ക​മെ​ന്നും അ​തി​ഷി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം ന​ല്‍​കാ​ൻ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നും അ​നു​വ​ദി​ക്കു​ന്നില്ലെന്നും അ​തി​ഷി പ​റ​ഞ്ഞു.


കേ​ജ​രി​വാ​ളി​ന്‍റെ പ്ര​മേ​ഹ​ത്തി​ന്‍റെ തോ​ത് അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ന്‍​സു​ലി​ന്‍ കു​ത്തി​വ​യ്പ്പ് അ​ട​ക്കം ജ​യി​ലി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു.