ശക്തമായ ചുഴലിക്കാറ്റിൽ ഇരിട്ടിയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു.

ശക്തമായ ചുഴലിക്കാറ്റിൽ ഇരിട്ടിയിൽ  കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു.
ചുഴലിക്കാറ്റ് ഇരിട്ടി ടൗണിൽ മുസ്ലിം പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു.

കാറിനും ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി.