പേരാവൂർ മുരിങ്ങോടിയിൽ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

പേരാവൂർ മുരിങ്ങോടിയിൽ കാറപകടത്തിൽ രണ്ടു പേർക്ക് പരിക്ക്
പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്‌ച ഒരു മണിയോടെയാണ് അപകടം