പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം ഇരു ചക്ര വാഹനവും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ



വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേ കൻ (20)ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് അഭിഷേകന് അപകടം സംഭവിച്ചത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയു ടെയും മകനാണ്.
സഹോദരൻ: യദു കൃഷ്ണ.