പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം ഒരാൾ മരണപ്പെട്ടു

പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം ഒരാൾ മരണപ്പെട്ടു
പയ്യന്നൂർ കവ്വായി റോഡിന് സമീപം വാഹനാപകടം ഒരാൾ മരണപ്പെട്ടു തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ അടുത്ത് വ്യാപാരിയായ താജുദ്ദീൻ ആണ് മരണപ്പെട്ടത് .ടിപ്പറും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് മരണപ്പെട്ട താജുദ്ദീൻ