ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കി​ല്ല: ഒ​ര​ധി​കാ​ര​ പ​ദ​വി​യും വേ​ണ്ട, സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രും; കെ. ​ടി. ജ​ലീ​ൽ


ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കി​ല്ല: ഒ​ര​ധി​കാ​ര​ പ​ദ​വി​യും വേ​ണ്ട, സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രും; കെ. ​ടി. ജ​ലീ​ൽ


മ​ല​പ്പു​റം: ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​ടി. ജ​ലീ​ൽ. സി​പി​എം ന​ൽ​കി​യ പി​ന്തു​ണ​യും അം​ഗീ​കാ​ര​വും മ​രി​ച്ചാ​ലും മ​റ​ക്കി​ല്ല. അ​വ​സാ​ന ശ്വാ​സം വ​രെ സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രും. ഇ​നി ഒ​രു അ​ധി​കാ​ര പ​രി​ധി​യും ത​നി​ക്ക് വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ക​ള്ള​നാ​ണ​യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടും. അ​തി​നാ​യി ഒ​രു പോ​ർ​ട്ട​ൽ തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന “സ്വ​ർ​ഗസ്ഥ​നാ​യ ഗാ​ന്ധി​ജി”​യു​ടെ അ​വ​സാ​ന അ​ധ്യാ​യ​ത്തി​ൽ പ​റ​യു​മെ​ന്നും ജ​ലീ​ൽ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കി​ല്ല. ഒ​ര​ധി​കാ​ര​പ​ദ​വി​യും വേ​ണ്ട. അ​വ​സാ​ന ശ്വാ​സം വ​രെ സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി തു​ട​രും. സി​പി​എം ന​ൽ​കി​യ പി​ന്തു​ണ​യും അം​ഗീ​കാ​ര​വും മ​രി​ച്ചാ​ലും മ​റ​ക്കി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ക​ള്ള​നാ​ണ​യ​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടും. അ​തി​നാ​യി ഒ​രു പോ​ർ​ട്ട​ൽ തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന “സ്വ​ർ​ഗ​സ്ഥ​നാ​യ ഗാ​ന്ധി​ജി”​യു​ടെ അ​വ​സാ​ന അ​ധ്യാ​യ​ത്തി​ൽ.