യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി കുന്നോത്ത് കേളൻപീടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി സങ്കേതത്തിലെ സുനിലിനെ(47)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ:ശോഭ മക്കൾ:നിഷാന്ത്, ശബരി.