വൈദ്യുതി ചാർജ് വർധനവിനെതിരെ ഇരിട്ടിയിൽ വെൽ ഫെയർ പാർട്ടി ധർണ നടത്തി

വൈദ്യുതി ചാർജ് വർധനവിനെതിരെ ഇരിട്ടിയിൽ വെൽ ഫെയർ പാർട്ടി  ധർണ നടത്തി 


@noorul ameen 










































ഇരിട്ടി .വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഇരിട്ടി വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ സെക്രട്ടറി ഷാജഹാൻ ഏച്ചേരി ഉൽഘാടനം ചെയ്തു. ധർണ്ണയിൽ നേതാക്കളായ കെ.പി അബ്ദുൽ ഖാദർ, സാജിദ വി.എം. , സിദ്ദീഖ്, ടി പി, സാബിറ ടീച്ചർ എന്നിവർ പ്രസംഗിച്ചു