മുഴക്കുന്ന് പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ ഇന്ന്

മുഴക്കുന്ന് പഞ്ചായത്ത്  ഭിന്നശേഷി ഗ്രാമസഭ ഇന്ന്






































കാക്കയങ്ങാട്: മുഴക്കുന്ന്  ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ  ഇന്ന്  രാവിലെ 10.30ന് കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു ഉദ്ഘാടനം ചെയ്യും.