ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലസിസ്റ്റ് എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ, വിവാദ പരമാര്‍ശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ

ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലസിസ്റ്റ് എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ, വിവാദ പരമാര്‍ശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ

ദില്ലി:‘മതേതരത്വം വേണോയെന്ന വിവാദ പരാമര്‍ശവുമായി RSS ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ രംഗത്ത്.ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ചോദ്യം..ടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്.അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞു