HomeIRITTY ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. Iritty Samachar -June 26, 2025 ആറളം ഫാമിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ആറളം പുനരധിവാസമേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.ആറളം പുനരധിവാസമേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.ബ്ലോക്ക് പന്ത്രണ്ടിലാണ് കൊമ്പനാനയുടെ ജഡം കണ്ടത്.വനപാലകരും പോലീസും സ്ഥലത്തെത്തി.