പാലുകാച്ചി ടൂറിസം മേഖലയിലേക്ക് പ്രവേശന വിലക്ക്

പാലുകാച്ചി ടൂറിസം മേഖലയിലേക്ക് പ്രവേശന വിലക്ക്

കേളകം: കനത്ത മഴയും മൂടൽമഞ്ഞും നിറഞ്ഞതിനാൽ പാലുകാച്ചി ടൂറിസം മേഖലയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി പാലുകാച്ചി ഇക്കോ ടൂറിസം ഭാരവാഹികൾ അറിയിച്ചു