കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട; മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്ന് പിടിച്ചെടുത്തത് 3.98 കോടിയുടെ ലഹരി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ. ലഗേജിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇന്‍റലിജൻസ് കണ്ടെത്തിയത്. മസ്കറ്റിൽ നിന്ന് എത്തിയ രാഹുൽ എന്ന യാത്രക്കാരന്‍റെ ലഗേജ് ബാഗിൽ നിന്നാണ് 3.98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.