പുൽപ്പള്ളിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി.
പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ . മക്കൾ നിരഞ്ജനൻ , നന്ദു.
വാർത്ത തുടർന്ന് വായിക്കാനും കൂടുതൽ വാർത്തകൾക്കും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
