ആശാവർക്കർമാരുടെ പ്രതിഷേധം; ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം, പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി

ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. ആശമാരുടെ മൈക്കും സ്പീക്കറും പൊലീസ് പിടിച്ച് വാങ്ങി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കസ്റ്റഡിയിലെടുത്തവരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി
