എൻ സി പി ജില്ലാ പ്രസിഡണ്ടായി അജയൻ പായത്തെ തിരഞ്ഞെടുത്തു

എൻ സി പി ജില്ലാ പ്രസിഡണ്ടായി അജയൻ പായത്തെ തിരഞ്ഞെടുത്തു

അജയൻ പായത്തെ എൻ സി പി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
നിലവിൽ ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന എക് സിക്യൂട്ടീവ് അംഗവും ആയിരുന്നു.