പേരാവൂർ: തൊണ്ടിയിൽ വാഹനാപകടം. പിക്കപ്പ് വാനിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തുനിന്നും എത്തിയ വാനും തൊണ്ടിയിൽ സ്വദേശിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.