ആറളം വീർപ്പാട് ഉരുപ്പുംകുണ്ട് ജനവാസ മേഖലയിൽ കാട്ടുപോത്ത്.

ആറളം വീർപ്പാട് ഉരുപ്പുംകുണ്ട് ജനവാസ മേഖലയിൽ കാട്ടുപോത്ത്.

ഇരിട്ടി :വീർപ്പാട് ഉരുപ്പുംകുണ്ട് ജനവാസ മേഖലയിൽ കാട്ടുപോത്ത്.
പോണാട്ട് തോമസിൻ്റെ പറമ്പിലാണ് കാട്ടുപോത്തിനെ കണ്ടത്.