സുൽത്താൻ ബത്തേരിയിൽ ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

സുൽത്താൻ ബത്തേരിയിൽ ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

സുൽത്താൻബത്തേരി: ബത്തേരിയിൽ ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. 
തസ്തിക സൃഷ്ടിക്കാതെയുള്ള ആശുപത്രി ഉദ്ഘാടനം പ്രഹസനമെന്ന് യൂത്ത് കോൺഗ്രസ്.
ജില്ലാ പ്രസിഡൻറ് അമൽ ജോയിയെ പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലേക്ക് മാറ്റി