കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Iritty Samachar-
കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
തളിപ്പറമ്പ് :പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണപ്പെട്ടു.കണ്ണൂർ ബേബി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.