Home പാലക്കാട് രണ്ടുപേർ വെടിയേറ്റ് മരിച്ചു Iritty Samachar -October 14, 2025 പാലക്കാട് രണ്ടുപേർ വെടിയേറ്റ് മരിച്ചുപാലക്കാട് കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റ് മരിച്ചു. അയൽവാസികളായ യുവാക്കളാണ് മരിച്ചത്. ബിനു നിതിൻ എന്നിവരാണ് മരിച്ചത്. നിതിൻ ബിനു കൊലപ്പെടുത്തിയതെന്ന് സംശയം