ചരിത്ര പ്രസിദ്ധമായ കാക്കയങ്ങാട് നല്ലൂർ മഖാo ഉറൂസ്, ജീലാനി അനുസ്മരണവും 17/10/25 വെള്ളിയാഴ്ച
കാക്കയങ്ങാട്: നല്ലൂർ മുഹമ്മദിയ്യ പള്ളി കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന ജീലാനി അനുസ്മരണവും ചരിത്ര പ്രസിദ്ധമായ നല്ലൂർ മഖാo ഉറൂസിന്റെ മൂന്നാം ദിവസമായ വെള്ളിയാഴ്ച വൈകിട്ടു കൃത്യം 7 മണിക്ക് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകുന്ന മദനീയം ലൈവ് ആത്മീയ സദസ്സ് നല്ലൂർ മർകസ് നഗറിൽ വെച്ച് നടക്കുമെന്ന് സംഘടകർ അറിയിച്ചു.
