ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ പള്ളിക്കും പെട്രോൾ പമ്പിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു

ഇരിട്ടി  മാടത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്




ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ പള്ളിക്കും പെട്രോൾ പമ്പിനും ഇടയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ചുപേർക്ക് പേർക്ക് പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെആശുപത്രിയിൽ  പ്രവേശിപ്പിച്ചു