ഒന്നര വയസുകാരന്‍റെ മരണം മുലപ്പാൽ നെറുകയിൽ കയറിയല്ല, അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
പത്തനംതിട്ടയിലെ ഒന്നര വയസുകാരന്‍റെ മരണം അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതിനെതുടര്‍ന്നെന്ന് കണ്ടെത്തൽ. പത്തനംതിട്ട ചെന്നീര്‍ക്കര പന്നിക്കുഴിയിൽ സാജന്‍റെയും സോഫിയയുടെയും ഒന്നര വയസുല്ല മകൻ സായി ആണ് മരിച്ചത്