ഇരിട്ടി ഇ പ്ലാനറ്റ് ഷോറൂമിലെ കവർച്ച; പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി

ഇരിട്ടി ഇ പ്ലാനറ്റ് ഷോറൂമിലെ കവർച്ച; പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടി 

ഇരിട്ടി: ഇ പ്ലാനറ്റിലെ കവർച്ച, പ്രതികൾ പിടിയിൽ.മഹാരാഷ്ട്രയിൽ നിന്നാണ് ബീഹാർ ചമ്പാരൻ സ്വദേശികളായ 4 പേർ പിടിയിലായത്‌. 
ആർ പി എഫ് സഹായത്തോടെ ഇരിട്ടി പൊലീസ് ആണ് പ്രതികളെ പിടിച്ചത്. മോഷണ മുതലുകൾ മുഴുവനും പിടിച്ചെടുത്തു. 
18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് കവർന്നത്..