HomeIRITTY കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ ഉളിയിൽ കുന്നിൻ കീഴിൽനിയന്ത്രണം വിട്ട് ഓവ് ചാലിൽ വീണു. Iritty Samachar -June 09, 2026 ഉളിയിൽ കുന്നിൻ കീഴിൽ കാർ നിയന്ത്രണം വിട്ട് ഓവ് ചാലിൽ വീണു ഇരിട്ടി :കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ ഉളിയിൽ കുന്നിൻ കീഴിൽനിയന്ത്രണം വിട്ട് ഓവ് ചാലിൽ വീണു.കർണാടക സ്വദേശികളായ അഞ്ചുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.