മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽകാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

മട്ടന്നൂർ  പത്തൊൻമ്പതാം മൈലിൽകാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു; ഏഴ് പേർക്ക് പരിക്ക് 

മട്ടന്നൂർ :കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി (63) ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം