ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പ​ട്ട വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡിപ്പിച്ചു; വ​ട​ക​രയിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പ​ട്ട വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡിപ്പിച്ചു; വ​ട​ക​രയിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര പു​ത്തൂ​ർ കൊ​യി​ലോ​ത്ത് മീ​ത്ത​ൽ അ​ർ​ജു​നെ​യാ​ണ്(28) വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ ഫ്ലാ​റ്റി​ലും വീ​ട്ടി​ലും അർജുൻ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

അ​ർ​ജു​നെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ശേ​ഷം വ​ട​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ർ​ഡ് ചെ​യ്തു