ചെന്നൈ മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ മുഹമ്മദ് സുഫൈലിനെ ആദരിച്ചു

ചെന്നൈ മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ മുഹമ്മദ് സുഫൈലിനെ ആദരിച്ചുആദരിച്ചു

ചെന്നൈ മെഡിക്കൽ കോളേജിൽ നിന്നും MBBS ൽ ഉന്നത വിജയം നേടിയ  മുഹമ്മദ് സുഫൈലിനെ ആദരിച്ചു , അദ്ധേഹത്തിൽ അഭാവത്തിൽ മാതാവും വെൽഫെയർ പാർട്ടി പ്രവർത്തകയുമായ പി സി റസിയ മൊമൻ്റോ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടറി മുനവ്വറിൽ നിന്നും സ്വീകരിച്ചു , ചടങ്ങിൽ ജില്ലാ സമിതി അംഗങ്ങളായ യു വി സുബൈദ ,നൗഷാധ് മാസ്റ്റർ , പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്  വി കെ റസാക്ക് , ട്രഷറർ പി ശാക്കിറ എന്നിവർ പങ്കെടുത്തു .