കോഴിക്കോട്ടു നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാസ സര്‍വീസുകള്‍ റദ്ദാക്കി; റദ്ദാക്കിയത് ദുബായിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങള്‍

കോഴിക്കോട്ടു നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ വിമാസ സര്‍വീസുകള്‍ റദ്ദാക്കി; റദ്ദാക്കിയത് ദുബായിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങള്‍
കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാര്‍ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.