കൂത്തുപറമ്പിൽ വെളിച്ചെണ്ണ കടയിൽ മോഷണം നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: വെളിച്ചെണ്ണ കടയിൽ മോഷണം നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ.ശിവപുരം സ്വദേശി വി സി ഹാരിസാണ് അറസ്റ്റിലായത് കൂത്തുപറമ്പ് കൃഷ്‌ണ കോക്കനട്ട് ഓയിൽ എന്ന ഷോപ്പിൽ നിന്നും അര ലക്ഷം രൂപയാണ് കവർന്നത്
കൂത്തുപറമ്പ് എസ് ഐ - ടി എം വിപിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
മോഷണം നടന്ന് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്
