കുവൈത്തിൽ ബോട്ടപകടത്തിൽപ്പെട്ട് മട്ടന്നൂർ നടുവനാട് തലച്ചങ്ങാട് സ്വദേശി സുനീഷ് മരണപ്പെട്ടു

കുവൈത്തിൽ ബോട്ടപകടത്തിൽപ്പെട്ട് നടുവനാട് തലച്ചങ്ങാട് സ്വദേശി സുനീഷ് മരണപ്പെട്ടു

കുവൈത്തിൽ ബോട്ടപകടത്തിൽപ്പെട്ട് തലച്ചങ്ങാട് അശോകത്തിൽ വി.സുനീഷ് മരണപ്പെട്ടു.
 ജോലി സംബന്ധിച്ച കാര്യങ്ങൾക്ക് ബോട്ടിൽ യാത്രചെയ്യവേ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്

ഭാര്യ:ലിൻസി സുനീഷ്.
മകൻ:സയോൺ. 
അഛൻ: പരേതനായ കോങ്ങാട്ട്‌ അശോകൻ .
അമ്മ:വാഴയിൽ സുലേഖ. സഹോദരി:സുനിതരമേശൻ (കുറ്റ്യാട്ടൂർ ).

സംസ്ക്കാരം നാളെ (28.10.26 വ്യാഴാഴ്ച) രാവിലെ 11 മണിക്ക് തില്ലങ്കേരി ശ്മശാനത്തിൽ .