ലയൺസ് ഇരിട്ടി മഹോത്സവം നവംബർ 17

ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബ് ലയൺസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഓൾ ഇന്ത്യാ വിനോദ, വിപണന വിജ്ഞാന, ഉത്സവ മേള ഇരിട്ടി മഹോത്സവം നവംബർ 17 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടി – മട്ടന്നൂർ പാതയോരത്ത് പുന്നാട് കുന്നിന് താഴെ നാലേക്കറോളം വരുന്ന സ്ഥലത്താണ് ഉത്സവ വേദി ഒരുക്കുക. ലയൺസ് ക്ലബിന്റെ ജീവകാരുണ്യ ഫണ്ട് ധനശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാശ്മീർ താഴ്‌വരയുടെ മാതൃക, ഹൈടെക് അമ്മ്യൂസ് മെന്റ് പാർക്ക്, നൂറിൽപരം വ്യാപാര വിപണന സ്റ്റാളുകൾ, വിവിധ വിനോദ റൈഡുകൾ, പ്രശസ്തർ അണിനിരക്കുന്ന സെമിനാറുകൾ, ശാസ്ത്ര – കലാ – സാഹിത്യ സദസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറുകൾ, ലഹരിമുക്ത ബോധവൽക്കരണ പരിപാടി, ഫുഡ് ഫെസ്റ്റിവെൽ തുടങ്ങി വിപുലമായ പരിപാടികളാണ് മേളയിൽ ഉണ്ടാവുക. എല്ലാദിവസവും
ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറുകൾ, ലഹരിമുക്ത ബോധവൽക്കരണ പരിപാടി, ഫുഡ് ഫെസ്റ്റിവെൽ തുടങ്ങി വിപുലമായ പരിപാടികളാണ് മേളയിൽ ഉണ്ടാവുക. എല്ലാദിവസവും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും നൽകും. ക്ലബ് പ്രസിഡന്റ് ജോസഫ് സകറിയ, സംഘാടക സമിതി ചെയർമാൻ ഒ. വിജേഷ്, ജനറൽ കൺവീനർ കെ. സുരേഷ് ബാബു